29.8 C
Kerala
Friday, April 19, 2024

ആന്ധ്ര മുഖ്യമന്ത്രിക്ക് കല്ലേറിൽ പരിക്ക്

അമരാവതി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിക്ക് കല്ലേറിൽ പരിക്ക്.വിജയവാഡയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തോട് അനുബന്ധിച്ച് 'ബസ് യാത്ര' നടത്തുന്നതിനിടെയാണ്ആക്രമണമുണ്ടായത്. മുഖ്യമന്ത്രിയുടെ നെറ്റിയിലാണ്പരിക്കേറ്റതെന്നും ഉടൻ തന്നെ മെഡിക്കൽ സംഘം സ്ഥലത്തെത്തി പ്രാഥമിക ശുശ്രൂഷ നൽകിയെന്നുമാണ്...

മറുകരയെ മുത്തമിട്ട് 19 പേർ പെരിയാർ നീന്തി കടന്നു

ആലുവ.സജി വാളാശ്ശേരിയുടെ ശിക്ഷണത്തിൽ പരിശീലനം പൂർത്തിയാക്കിയ ഈ സീസണിലെ 9 മത് ബാച്ചിലെ 19 പേരാണ് ഇന്ന് പെരിയാർ നീന്തി കടന്നത് . ഇതിൽ7 വയസ് മുതൽ 60 വയസുവരെയുള്ളവരാണ്.ഇതിൽ തന്നെ ഇരട്ട സഹോദരിമാരും...
Header advertisement Header advertisement Header advertisement
Ours Special