കുന്നംകുളം: മുൻ എം.എൽ.എ ടി.വി ചന്ദ്രമോഹൻ്റെ സഹോദരി ഭർത്താവ് എഞ്ചിനീയർ രാധാകൃഷ്ണൻ നായർ മരണപ്പെടുന്നതിനു മുൻപ് അദ്ദേഹത്തിന് ഉപയോഗിക്കുന്നതിനായി ഓൺലൈനിൽ ഓർഡർ ചെയ്ത വീൽചെയർ എത്തിയത് അദ്ദേഹത്തിന്റെ മരണ ശേഷമാണ് കഴിഞ്ഞ ജൂൺ 18 നാണ് അദ്ദേഹം മരണപ്പെട്ടത്. ഓൺലൈനിൽ എത്തിയ വീൽചെയറും, അദ്ദേഹം ഉപയോഗിച്ചിരുന്ന വാക്കറുകളും അർഹമായ കരങ്ങളിൽ എത്തിക്കുന്നതിനു വേണ്ടി മകൾ ഡോ: ഷെറിൻ (അമ്മു) ഷെയർ ഏൻ്റ് കെയർ ചാരിറ്റബിൾ സൊസൈറ്റി അംഗം ലബീബ് ഹസന് കൈമാറി.

LEAVE A REPLY

Please enter your comment!
Please enter your name here