സിഡ്നി: സിഡ്നിയിൽ ഇന്ന് മുതൽ ആരംഭിച്ച ബോർഡർ ഗവാസ്കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റിൽ മാച്ച് ഒഫീഷ്യലായി വനിതയും. ഓസ്ട്രേലിയക്കാരി ക്ലെയർ പൊളോക്സാണ് ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്. ഇന്ത്യ ഓസ്ട്രലിയ മൂന്നാം ടെസ്റ്റിൻ്റെ നാലാം അമ്പയാണ് ഈ വനിത.

2019 ൽ നടന്ന നമീബിയയും ഒമാനും തമ്മിലുള്ള മത്സരം നിയന്ത്രിച്ചതോടെ പുരുഷൻമാരുടെ അന്താഷ് ട്ര മത്സരം നിയന്ത്രിക്കുന്ന ആദ്യ വനിതയെന്ന റെക്കോഡും ക്ലെയറിൻ്റെ പേരിലാണ്. ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസ് സ്വദേശിയാണ് 32 കാരിയായ ക്ലെയർ.

LEAVE A REPLY

Please enter your comment!
Please enter your name here