കൊ​ച്ചി: കൊ​ച്ചി​യി​ലെ ആ​ഡം​ബ​ര ഹോ​ട്ട​ലു​ക​ളി​ല്‍ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ല്‍ അ​റ​സ്റ്റ്. നാ​ല് പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ആ​ലു​വ സ്വ​ദേ​ശി ഡി​സ്‌​കോ ജോ​ക്കി അ​ന്‍​സാ​ര്‍, നി​സ്വി​ന്‍, ജോ​മി ജോ​സ്, ഡെ​ന്നീസ് റാ​ഫേ​ല്‍ എ​ന്നി​വ​രെ എ​ക്‌​സൈ​സ് അ​റ​സ്റ്റ് ചെ​യ്തു.

അ​തേ​സ​മ​യം, ച​ക്ക​ര​പ്പ​റ​മ്പി​ലെ ഹോ​ട്ട​ലി​ല്‍ നി​ന്നും മാ​ര​ക​മാ​യ ല​ഹ​രി വ​സ്തു​ക്ക​ള്‍ പി​ടി​കൂ​ടി. എം​ഡി​എം​എ, തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ലാ​ത്ത കെ​മി​ക്ക​ല്‍ വ​സ്തു​ക്ക​ള്‍, ക​ഞ്ചാ​വ് എ​ന്നി​വ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

കസ്റ്റംസ്, നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ എന്നിവരുടെ നേതൃത്വത്തിൽ. കൊച്ചിയിലേക്ക് വലിയ രീതിയില്‍ മയക്കുമരുന്ന് എത്തിയതായുള്ള രഹസ്യ വിവരത്തെ തുടര്ന്നായിരുന്നു പരിശോധന.

 

 

LEAVE A REPLY

Please enter your comment!
Please enter your name here