കൊ​ച്ചി: വ്യ​വ​സാ​യി എം.​എ. യൂ​സ​ഫ​ലി സ​ഞ്ച​രി​ച്ചി​രു​ന്ന ഹെ​ലി​കോ​പ്ട​ർ എ​റ​ണാ​കു​ളം പ​ന​ങ്ങാ​ട്ടെ ച​തു​പ്പ് നി​ല​ത്ത് ഇ​ടി​ച്ചി​റ​ക്കി.

കു​ഫോ​സ് കാം​പ​സ് മൈ​താ​ന​ത്ത് ഇ​റ​ക്കേ​ണ്ടി​യി​രു​ന്ന ഹെ​ലി​കോ​പ്ട​ർ ലാ​ൻ​ഡിം​ഗി​ന് നി​മി​ഷ​ങ്ങ​ൾ മു​മ്പ് അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കു​ക​യാ​യി​രു​ന്നു. യ​ന്ത്ര​ത്ത​ക​രാ​റാ​ണ് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

ലു​ലു ഗ്രൂ​പ്പി​ന്‍റെ ഹെ​ലി​കോ​പ്ട​റി​ൽ യൂ​സ​ഫ​ലി​യും ഭാ​ര്യ​യു​മു​ൾ​പ്പെ​ടെ ഏ​ഴു​പേ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രെ എറണാകുളത്തെ സ്വകാര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ആ​ർ​ക്കും പ​രി​ക്കില്ല.

LEAVE A REPLY

Please enter your comment!
Please enter your name here