32.8 C
Kerala
Friday, May 7, 2021
Home News Kerala യോഗ്യതയില്‍ മാറ്റം വരുത്തിയത് മുഖ്യമന്ത്രിയുടെ അറിവോടെ, പിണറായി വിജയനും രാജിവെക്കണം – കെ. സുരേന്ദ്രന്‍‍

യോഗ്യതയില്‍ മാറ്റം വരുത്തിയത് മുഖ്യമന്ത്രിയുടെ അറിവോടെ, പിണറായി വിജയനും രാജിവെക്കണം – കെ. സുരേന്ദ്രന്‍‍

7
0

ന​ഗ്നമായ സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതവുമാണ് ഇരുവരും നടത്തിയത്. സ്പിം​ഗ്ലർ ഇടപാടും ആഴക്കടൽ മത്സ്യബന്ധന കരാറും പോലെ ബന്ധുനിയമനവും മുഖ്യമന്ത്രിയുടെ അറിവോടെയാണ് നടന്നത്. എന്നാൽ പിടിക്കപ്പെടുമ്പോൾ എനക്കറിയില്ലെന്ന വിചിത്രമായ വാദമാണ് പിണറായി വിജയൻ ഉയർത്താറുള്ളതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here

Ours Special