ആലുവ: വടക്കേ മണപ്പുറത്ത് ചെരിയാറിൽ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു. ആലുവ തോട്ടയ്ക്കാട്ടുകര തീപ്പെട്ടി കമ്പനിക്ക് സമീപം പാടിയത്ത് വീട്ടിൽ നിസാറിന്റെ മകൻ ആഷിക്ക് (21), അയൽവാസി കോരമംഗലത്ത് വീട്ടിൽ പരേതനായ സാജുവിന്റെ മകൻ റിഥുൻ സാജു (22) എന്നിവരാണ് മരിച്ചത്.

 

LEAVE A REPLY

Please enter your comment!
Please enter your name here