തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ട​തു​മു​ന്ന​ണി സ​ർ​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ മേ​യ് 20ന്. ​ഇ​ന്ന് ന​ട​ന്ന സി​പി​എം-​സി​പി​ഐ ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​യി​ലാ​ണ് ധാ​ര​ണ. എ​കെ​ജി സെ​ന്‍റ​റി​ൽ ന​ട​ന്ന ച​ര്‍​ച്ച​യി​ല്‍ പി​ണ​റാ​യി വി​ജ​യ​ന്‍, കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍, കാ​നം രാ​ജേ​ന്ദ്ര​ന്‍, പ​ന്ന്യ​ന്‍ ര​വീ​ന്ദ്ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.
17ന് ​എ​ല്‍​ഡി​എ​ഫ് യോ​ഗം വി​ളി​ച്ചി​ട്ടു​ണ്ട്. മ​ന്ത്രി​മാ​രു​ടെ കാ​ര്യ​ത്തി​ല്‍ ആ ​യോ​ഗ​ത്തി​ലാ​വും തീ​രു​മാ​നം ഉ​ണ്ടാ​വു​ക. ഘ​ട​ക​ക്ഷി​ക​ള്‍​ക്ക് മ​ന്ത്രി​സ്ഥാ​നം ന​ല്‍​കു​ന്ന കാ​ര്യ​ത്തി​ലും ഇ​ന്ന് ച​ര്‍​ച്ച ന​ട​ന്നു. എ​ന്നാ​ല്‍ അ​ന്തി​മ തീ​രു​മാ​നം ആ​യി​ല്ല. ഇ​ക്കാ​ര്യ​ത്തി​ല്‍ സി​പി​ഐ നി​ല​പാ​ട് അ​റി​യി​ച്ചി​ട്ടു​ണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here