തൃ​ശൂ​ർ: കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് അ​ട​ച്ച തൃ​ശൂ​രി​ലെ ശ​ക്ത​ൻ മാ​ർ​ക്ക​റ്റ് ചൊ​വ്വാ​ഴ്ച മു​ത​ൽ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കും. കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ച് പു​ല​ർ​ച്ചെ ഒ​ന്ന് മു​ത​ൽ രാ​വി​ലെ എ​ട്ട് വ​രെ മൊ​ത്ത​വ്യാ​പാര ക​ട​ക​ൾ​ക്ക് പ്ര​വ​ർ​ത്തി​ക്കാ​നാ​ണ് അ​നു​മ​തി ന​ൽ​കി​യ​ത്.

രാ​വി​ലെ എ​ട്ട് മു​ത​ൽ 12 വ​രെ ചി​ല്ല​റ വ്യാപാ​ര​ത്തി​നും അ​നു​മ​തി​യു​ണ്ട്. മാ​ർ​ക്ക​റ്റി​ലെ മ​ത്സ്യ​മാം​സ ക​ട​ക​ൾ തി​ങ്ക​ൾ, ബു​ധ​ൻ, ശ​നി ദി​വ​സ​ങ്ങ​ളി​ൽ മാ​ത്ര​മേ തു​റ​ക്കാ​വൂവെന്നും നിർദേശമുണ്ട്. തി​ങ്ക​ളാ​ഴ്ച വ്യാ​പാ​രി​ക​ൾ​ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കും ആ​ന്‍റി​ജെ​ൻ പ​രി​ശോ​ധ​ന ന​ട​ത്താ​നും തീ​രു​മാ​നി

LEAVE A REPLY

Please enter your comment!
Please enter your name here