വ​യ​നാ​ട്: പ​ന​മ​രം നെ​ല്ലി​യ​മ്പ​ത്ത് വ​യോ​ധി​ക​ൻ കു​ത്തേ​റ്റു​മ​രി​ച്ചു. പ​ട​ക്കോ​ട്ട് പ​ത്മാ​ല​യ​ത്തി​ൽ കേ​ശ​വ​ൻ നാ​യ​രാ​ണ് (75) മ​രി​ച്ച​ത്.

കേ​ശ​വ​ൻ നാ​യ​രു​ടെ ഭാ​ര്യ പ​ത്മാ​വ​തി​ക്കും ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റു. പ​ത്മാ​വ​തി​യെ മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​ക്ര​മി​ക​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല.

LEAVE A REPLY

Please enter your comment!
Please enter your name here