തൃശൂർ:. കാശ്മീര്‍ ഇല്ലാത്ത ഇന്ത്യയുടെ ഭൂപടം വാട്‌സ് ആപ്പില്‍ പ്രൊഫൈല്‍ ചിത്രമാക്കിയ വനപാലകനെതിരെ പൊലീസ് കേസെടുത്തു. കൊന്നക്കുഴി ഫോറസ്റ്റ് സ്‌റ്റേഷനിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ അഴീക്കോട് മുഹമ്മദ് ഹുസൈന് എതിരെയാണ് അതിരപ്പിള്ളി പൊലീസ് കേസെടുത്തത്. മുഹമ്മദ് ഹുസൈന്‍ ദീര്‍ഘകാല അവധിയില്‍ പോയിരിക്കുകയാണ്.*

LEAVE A REPLY

Please enter your comment!
Please enter your name here