തലശ്ശേരി: നിരോധനാജ്​ഞ ലംഘിച്ച്​ തലശ്ശേരിയിൽ ബി.ജെ.പിയുടെ പ്രകടനം

തല​ശ്ശേരി ജുബിലി റോഡിലെ ബി.ജെ.പി തലശ്ശേരി മണ്ഡലം ഓഫിസിന്​ സമീപത്തുനിന്നാണ്​ വെള്ളിയാഴ്ച വൈകീട്ട്​ ​പ്രകടനം തുടങ്ങിയത്​. മുന്നൂറോളം പ്രവർത്തകർ പ​ങ്കെടുത്തു. പൊലീസ്​ തട​ഞ്ഞതോടെ ​റോഡിൽ കുത്തിയിരുന്ന്​ പൊതുയോഗം തുടങ്ങി. ജില്ലാപ്രസിഡന്‍റ്​ എൻ. ഹരിദാസ്, കെ. ശ്യാംമോഹൻ​ തുടങ്ങിയവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here