പിൻഭാഗം ഉയർത്തി കുതിരാൻ ഒന്നാം തുരങ്കത്തിലൂടെ ടിപ്പർലോറി ഓടിച്ചു. 104 ലൈറ്റുകളും ക്യാമറയും തകർന്നു. ലോറി നിർത്താതെ പോയി. പാലക്കാട് – തൃശൂർ തുരങ്കത്തിന്റെ ആദ്യ ഭാഗത്താണ് ലൈറ്റുകൾ തകർന്നത്. പത്തുലക്ഷം രൂപയുടെ നഷ്ടം; ലോറിക്കായി പോലീസ് അന്വേഷണം തുടങ്ങി._

 

LEAVE A REPLY

Please enter your comment!
Please enter your name here