കാലടി : ദേശാഭിമാനി  കാലടി മുൻ ഏരിയ ലേഖകനും കാലടി വട്ടപ്പറമ്പ് മാടശ്ശേരി വീട്ടിൽ രാഘവൻ മകൻ അഡ്വ: സാജു രാഘവൻ  അന്തരിച്ചു. പുലർച്ചേ ആലുവയിലെസ്വകാര്യആശുപത്രിയിലായിരുന്നു അന്ത്യം.
സംസ്കാരം വൈകിട്ട് നാലിന് വീട്ടുവളപ്പിൽ.
ഭാര്യ :സിമി. (അധ്യാപിക ഗവ.സ്കൂൾ ഒക്കൽ).
മകൻ : രോഹിത്

LEAVE A REPLY

Please enter your comment!
Please enter your name here