ആ​ലു​വ: ആ​ലു​വ​യി​ല്‍ പാ​ളം തെ​റ്റി​യ ഗു​ഡ്‌​സ് ട്രെ​യി​നി​ന്‍റെ ബോ​ഗി​ക​ള്‍ നീ​ക്കി. പാ​ള​ത്തി​ല്‍ കി​ട​ന്ന നാ​ല് ബോ​ഗി​ക​ളും ട്രാ​ക്കി​ല്‍ നി​ന്നും മാ​റ്റി ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ചു.

വ്യ​ഴാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം. കൊ​ല്ലം ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ട്രെ​യി​നി​ന്‍റെ അ​വ​സാ​ന ബോ​ഗി​ക​ളാ​ണ് ആ​ലു​വ​യി​ല്‍ വ​ച്ച് പാ​ളം തെ​റ്റി​യ​ത്. അ​പ​ക​ട​ത്തി​ല്‍ ആ​ള​പാ​യ​മി​ല്ല.

LEAVE A REPLY

Please enter your comment!
Please enter your name here