32.8 C
Kerala
Friday, May 7, 2021

[vc_row][vc_column width=”7″]

[/vc_column][vc_column width=”5″]
[/vc_column][/vc_row][vc_row][vc_column width=”2/3″]

കേരളത്തെ ചതിച്ച് വേനല്‍ മഴ

തിരുവനന്തപുരം: കേരളത്തില്‍ ഇക്കുറി വേനല്‍മഴയില്‍ കുത്തനെ ഇടിവുണ്ടായതായി റിപ്പോര്‍ട്ട്. 55ശതമാനത്തിന്റെ കുറവാണ്‌വേനല്‍ മഴയില്‍ ഉണ്ടായിരിക്കുന്നത്. മാര്‍ച്ച് ഒന്ന് മുതല്‍മെയ് 31 വരെ 379.7 മില്ലിമീറ്റര്‍മഴയായിരുന്നു കേരളത്തില്‍ ലഭിക്കേണ്ടിയിരുന്നത്.എന്നാല്‍ ഇത്തവണ ആകെപെയ്തത് 170.7 മില്ലിമീറ്റര്‍മാത്രം....

സംസ്ഥാനത്ത് 52 ദിവസത്തേക്ക് ട്രോളിംഗ് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം ഒന്‍പത്അര്‍ധരാത്രി മുതല്‍ ജൂലൈ 31അര്‍ധരാത്രി വരെ ട്രോളിംഗ്‌നിരോധനം ഏര്‍പ്പെടുത്തി. കേരളത്തിന്റെ അധികാര പരിധിയില്‍വരുന്ന 12 നോട്ടിക്കല്‍മൈല്‍ പ്രദേശത്താണ് 52ദിവസത്തെ ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തിയത്.ഇതിന്റെ ഭാഗമായി അയല്‍സംസ്ഥാന ബോട്ടുകള്‍...

നരേന്ദ്രമോദി എട്ടിന് ഗുരുവായൂരില്‍ ദര്‍ശനം നടത്തും

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 8ന്ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് മോദിഗുരുവായൂരിലെത്തുക. കേന്ദ്രമന്ത്രി പീയൂഷ് ഗോയലുംമോദിക്കൊപ്പമുണ്ടാകും. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഗുരുവായൂര്‍ ദേവസ്വത്തിന് ദര്‍ശനം സംന്ധിച്ച...

ആലപ്പുഴയില്‍ വീടിന്റെ മുന്‍വാതില്‍ കുത്തിതുറന്ന് അറുപതു പവന്‍ കവര്‍ന്നു

ആലപ്പുഴ: ആലപ്പുഴയിലെ വള്ളികുന്നത്ത് വീടിന്റെ മുന്‍വാതില്‍ കുത്തിത്തുറന്ന് അറുപത് പവന്‍ സ്വര്‍ണം കവര്‍ന്നു. ഉപ്പുകണ്ടത്തിന് സമീപം പൂമംഗലത്ത് സദാനന്ദന്റെ വീട്ടിലാണ് മോഷണം നടന്നത്. സദാനന്ദന്റെ സഹോദരന്റെ മരണവുമായി ബന്ധപ്പെട്ട് വീട്ടുകാര്‍ നാലു കിലോമീറ്റര്‍...

പ്രണയാഭ്യര്‍ത്ഥന നിരസിച്ച നഴ്‌സിനെ വെട്ടിയ ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍

തിരുവനന്തപുരം: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് ആംബുലന്‍സ് ഡ്രൈവര്‍ ആശുപത്രി ജീവനക്കാരിയെ വെട്ടിപരിക്കേല്‍പിച്ചു. തിരുവനന്തപുരത്ത് എസ്എടി ആശുപത്രിയിലെ നഴ്‌സിംഗ് അസിസ്റ്റന്റ് പുഷ്പ(39)യ്ക്കാണ് വെട്ടേറ്റത്. ഇവരെ വെട്ടിയ കൊല്ലം സ്വദേശിയും ആംബുലന്‍സ് ഡ്രൈവറുമായ നിധിനെ (34) പൊലീസ്...

News

മൂലമറ്റം പവർഹൗസിൽ പൊട്ടിത്തെറി

ഇടുക്കി: മൂലമറ്റം പവര്‍ ഹൗസില്‍ പൊട്ടിത്തെറി. നാലാംനമ്ബ‍ര്‍ ജനറേറ്ററിലെ ഓക്സിലറി സിസ്റ്റത്തിലാണ് പൊട്ടിത്തെറിയുണ്ടായതെന്ന് കെഎസ്‌ഇബി അധികൃത‍ര്‍ അറിയിച്ചു. ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. അപകടത്തില്‍ ആളപായമുണ്ടായിട്ടില്ലെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കെഎസ്‌ഇബി വ്യക്തമാക്കി....

News

പ്രളയപുനര്‍നിര്‍മാണത്തിന് നെതര്‍ലാന്റിനെ മാതൃകയാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: യൂറോപ്യന്‍ പര്യടനം ഫലപ്രദമായിരുന്നുവെന്നും സംസ്ഥാനത്തിന് ഏറെ ഗുണം ചെയ്യുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയ നിയന്ത്രണത്തിനും പ്രളയാനന്തര പുനരധിവാസത്തിനും മികച്ച മാതൃകകള്‍ വിദേശ രാജ്യങ്ങളിലുണ്ട്. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രളയം...

Keralam

ആർ.ടി.പി.സി ആർ നിരക്ക് – സർക്കാർ ഉത്തരവിന് സ്റ്റേയില്ല

കൊച്ചി: ആർ ടി പി സി ആർ പരിശോധന നിരക്ക് കുറച്ച സർക്കാർ ഉത്തരവിനു സ്റ്റേ ഇല്ല. സ്റ്റേ ചെയ്യണമെന്ന് ലാബ് ഉടമകളുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. 500 രൂപയാക്കി കുറച്ചതു തുടരും....

അവശ്യസേവനങ്ങളൊഴികെ സർക്കാർ ഓഫീസുകൾക്ക് അവധി: – ലോക് ഡൗൺ മാനദണ്ഡങ്ങൾ ഉത്തരവിറങ്ങി

തിരുവനന്തപുരം:കേരളത്തിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തുന്ന സാഹചര്യത്തിൽ അവശ്യസർവീസുകൾ ഒഴികെയുള്ള കേന്ദ്ര, സംസ്ഥാന സർക്കാർ ഓഫീസുകൾക്ക് അവധിയായിരിക്കും. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. സായുധസേനാ വിഭാഗം, ട്രഷറി, സി. എൻ. ജി, എൽ. പി, ജി, പി. എൻ....

എൽ.ഡി.എഫ്. സ​ർ​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ മേ​യ് 20ന്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ട​തു​മു​ന്ന​ണി സ​ർ​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ മേ​യ് 20ന്. ​ഇ​ന്ന് ന​ട​ന്ന സി​പി​എം-​സി​പി​ഐ ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​യി​ലാ​ണ് ധാ​ര​ണ. എ​കെ​ജി സെ​ന്‍റ​റി​ൽ ന​ട​ന്ന ച​ര്‍​ച്ച​യി​ല്‍ പി​ണ​റാ​യി വി​ജ​യ​ന്‍, കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍, കാ​നം രാ​ജേ​ന്ദ്ര​ന്‍, പ​ന്ന്യ​ന്‍...

വൈപ്പിനിൽ എൻ.ഡി.എ വോട്ട് സി.പി.എംവിലക്ക് വാങ്ങി: എൻ.ഡി.എ.തിരഞ്ഞെടുപ്പ് ചെയർമാൻ്റെ വീട്ടിലെ തോമസ് ഐസക്കിൻ്റെ...

  കൊ​ച്ചി: എ​ൻ​ഡി​എ വൈ​പ്പി​ൻ നി​യോ​ജ​ക​മ​ണ്ഡ​ലം ക​ൺ​വീ​ന​ർ ര​ഞ്ജി​ത്ത് രാ​ജ്‌​വി​യു​ടെ വീ​ട്ടി​ൽ തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല​ത്ത് മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ അ​ത്താ​ഴ​വി​രു​ന്നി​ൽ പ​ങ്കെ​ടു​ത്ത​ത് എൻ.ഡി.എ.വോട്ട് വിലയ്ക്ക് വാങ്ങാനായിരുുന്നു എന്ന് കോൺഗ്രസ്.: മ​ന്ത്രി​യെ കൂ​ടാ​തെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​എ​ൻ....

സംസ്ഥാനത്ത് സമ്പൂർണ ലോക് ഡൗൺ. മെയ്8 മുതൽ 16 വരെ

  തിരുവനന്തപുരം :സംസ്ഥാനത്ത് സമ്പൂർണ്ണ ലോക് ഡൗൺ ഏർപ്പെടുത്താൻ തീരുമാനിച്ച് സർക്കാർ. കൊറോണ കേസുകളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ലോക് ഡൗൺ ഏർപ്പെടുത്താൻ തീരുമാനിച്ചത്. ശനിയാഴ്ച മുതൽ സംസ്ഥാനത്ത് സമ്പൂർണ്ണ ലോക് ഡൗൺ നിലവിൽവരും. മുഖ്യമന്ത്രിയുടെ...
[/vc_column][vc_column width=”1/3″]

Editorial

ഭാവി വൈസ് ചാൻസിലറെ ഇല്ലാതാക്കിയ നീയൊക്കെ നരകത്തിൽ പോകും !

പ്രാചിസ്ഥൻ നമ്മുടെ നായികയുടെ വരവ് ഗംഭീരമാണ്. ഉയർച്ച അതിലും ഗംഭീരം. എയ്‌ഡഡ്‌ വിദ്യാലയത്തിൽ കോഴ കൊടുത്ത് കയറി. പാലക്കാട് തിരുവാലത്തൂരിലുള്ള എയ്‌ഡഡ്‌ വിദ്യാലത്തിൽ അധ്യാപിക....
[vc_single_image media_size_image_height=”250″ media_size_image_width=”250″ image=”1435″ height=”250″ width=”250″ style=”style-rounded” image_url=”http://keralavartha.in/നിങ്ങളുടെ-ഇന്ന്/”][vc_single_image media_size_image_height=”150″ media_size_image_width=”300″ image=”1609″ height=”150″ open_in_new_window=”yes” image_url=”https://www.readwhere.com/publisher/webkeralapranamam/44990″]
Header advertisement
[vc_widget_sidebar sidebar_id=”td-default”]

Feature

Charity

പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയ പരാതിയിൽ ഫിറോസ് കുന്നംപറമ്പിലിനെ ചോദ്യംചെതു. ചാരിറ്റി വെബ് സൈറ്റ് കാണാനില്ല

കൊച്ചി: അമ്മയുടെ കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് സഹായമായി ലഭിച്ച തുകയുടെ പങ്ക് ആവശ്യപ്പെട്ട് സന്നദ്ധപ്രവർത്തകർ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയ കേസിൽ ഫിറോസ് കുന്നംപറമ്പിലിനെ ചോദ്യം ചെയ്തു. എറണാകുളം...

Heritge

കൊച്ചിയെ പൈതൃക, പുഷ്‌പ നഗരിയാക്കണം: നാഷണൽ ഓപ്പൺ ഫോറം

ചെല്ലാനം മേഖലയിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പഠനവിധേയമാക്കി കൊച്ചി മേയർ എം അനിൽ കുമാർ കൊച്ചി പാർലമെന്റ് സെമിനാർ ഉദ്‌ഘാടനം ചെയ്തു. കൊച്ചി: വികസന സാധ്യതകൾ മുൻനിർത്തി ചരിത്ര പ്രാധാന്യമുള്ള കൊച്ചിയെ പൈതൃക, പുഷ്‌പ നഗരിയാക്കാൻ അടിയന്തിര...
[/vc_column][/vc_row][vc_row][vc_column width=”1/4″]

[/vc_column][vc_column width=”3/4″]

Entertainment

[/vc_column][/vc_row][vc_row full_width=”stretch_row_content td-stretch-content”][vc_column width=”1/4″][/vc_column][vc_column width=”3/4″][/vc_column][/vc_row][vc_row][vc_column width=”2/3″]

Politics

ഒടുവിൽ തീരുമാനം ധർമ്മടത്ത് മത്സരിക്കാനില്ല: ഒഴിവാക്കി തരണമെന്ന് നേതൃത്വത്തെ അറിയിച്ചു – സുധാകരൻ

കണ്ണൂർ: ധർമ്മടത്ത് മത്സരിക്കാനില്ലെന്ന് കെ. സുധാകരൻ. മത്സരിക്കേണ്ടെന്നാണ് ജില്ലാ നേതൃത്വം പറയുന്നതെന്ന് സുധാകരൻ വ്യക്തമാക്കി. വിമുഖത കെപിസിസിയെ അറിയിച്ചു. കണ്ണൂർ ജില്ലയിലെ എല്ലാ മണ്ഡലത്തിലെ പ്രചാരണത്തിനും എത്തണം. ധർമ്മടത്ത് മത്സരിച്ചാൻ അതിന് സാധിക്കില്ലെന്നും...

Crime

എടിഎം പെട്രോൾ ഒഴിച്ച് തീയിട്ട യുവാവ് അറസ്റ്റിൽ

കളമശ്ശേരി:പണം ലഭിക്കാത്തതിനെ തുടർന്ന് എടിഎമ്മിന് തീയിട്ട യുവാവ് പിടിയിൽ . പ​ന​ച്ചി​പ്പാ​റ ക​ല്ലാ​ടി​യി​ൽ സു​ബി​ൻ സു​കു​മാ​ര​നാ​ണ്​ (31) പി​ടി​യി​ലാ​യ​ത്. ക​വി​ളി​ലും, മൂ​ക്കി​ലും കൈയ്​ക്കും പൊള്ളലേറ്റ ഇ​യാ​ളെ എ​റ​ണാ​കു​ള​ത്തു​നി​ന്ന്​ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഞായറാഴ്ച്ച വൈ​കിട്ട്​ കൊച്ചിൻ യൂണിവേഴ്‌സിറ്റി...

ഹാഷിഷും എം ഡി എം മായി യുവാവ് പിടിയില്‍

ആലുവ:വില്‍പനക്കായി കൊണ്ട് വന്ന 25 ഗ്രാം ഹാഷിഷും 9 ഗ്രാം എം.ഡി.എം മായി യുവാവ് പിടിയില്‍. പട്ടിമറ്റം കുമ്മനോട് പറക്കാട് വീട്ടില്‍ അനസ് (32) ആണ് റെയില്‍വേ സ്റ്റേഷനു സമീപം വെച്ച് ആലുവ...

വൈഗയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താൻ നോക്കി, മരിച്ചെന്നു കരുതി പുഴയിലെറിഞ്ഞു : സനു മോഹൻ്റെ അറസ്റ്റ് രേഖപ്പെടുത്തി

കൊച്ചി : പതിമൂന്ന് വയസുകാരിയായ വൈഗ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പിതാവ് സനു മോഹന്റെ അറസ്റ്റ് രേഖപ്പെടുത്തി. വൈഗയെ കൊലപ്പെടുത്തിയതാണെന്ന് സനു മോഹൻ കുറ്റസമ്മതം നടത്തി. തുടർന്നാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്....

Special

– കാടുവെട്ടും യന്ത്രവുമായി വാർഡംഗം തിരക്കിലാണ്.

ആലുവ: പഞ്ചായത്ത് മെമ്പർ കഴിഞ്ഞ രണ്ട് ദിവസമായി വാർഡ് വൃത്തിയാക്കൽ തിരക്കിലാണ്. കടുങ്ങല്ലൂർ പഞ്ചായത്ത് ഏലൂക്കര ആറാം വാർഡ് മെമ്പർ ആർ.ശ്രീരാജ് ആണ് പൊതു വഴിയിലെ കാടും പുല്ലും കാടുവെട്ടു യന്ത്രം ഉപയോഗിച്ച് വൃത്തിയാക്കുന്നത്. സ്വന്തമായി ...

Sports

കോവിഡ് – ഹോക്കി അമ്പയർ മരിച്ചു

ബാംഗ്ലൂർ:കോവിഡ് ബാധയെ തുടർന്ന് മുൻ അന്താരാഷ്ട്ര ഹോക്കി അമ്പയർ അനുപമ പഞ്ചിമൺഡ (40) അന്തരിച്ചു. രാവിലെ ബാംഗ്ലൂരുവിലെ വസതിയിലായിരുന്നു അന്ത്യം. പത്ത് ദിവസങ്ങൾക്ക് മുമ്പാണ് അനുപമയ്‌ക്ക് കോവിഡ് ബാധിച്ചത്. ഇതേ തുടർന്ന് വീട്ടിൽ...

Buisiness

മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി.ജോർജ് മുത്തൂറ്റ് അന്തരിച്ചു

ന്യൂഡൽഹി :  മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി ജോർജ് മുത്തൂറ്റ് അന്തരിച്ചു. 72 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വൈകീട്ടോടെ ഡൽഹിയിലെ വസതിയിലായിരുന്നു അന്ത്യം. പത്തനംതിട്ട സ്വദേശിയാണ്. 1949 നവംബർ രണ്ടിന് കോഴഞ്ചേരിയിലായിരുന്നു...

Exclusive

അതിരമ്പിള്ളിയിൽ കുടിവെള്ളത്തിന് മൂന്നിരട്ടിത്തുക

തൃശ്സൂർ: കുടിവെള്ളത്തിന് മൂന്നിരട്ടിത്തുക ഈടാക്കി അതിരമ്പിള്ളി ഹോട്ടലുകൾ. 13 രൂപ മാത്രം ഈടാക്കാൻ അനുവാദമുള്ള കുപ്പിവെള്ളത്തിനാണ് സർവീസ് ചാര്ജും ടാക്‌സും എന്ന് പറഞ്ഞു 30 രൂപ വരെ ഈടാക്കുന്നത്. വെള്ളച്ചാട്ടം കാണാൻ...

Agriculture

കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ മാ​റ്റ​ങ്ങ​ൾ ക​ർ​ഷ​ക​ർ ഉ​ൾ​ക്കൊ​ള്ള​ണം -പ്രധാനമന്ത്രി

ന്യൂ​ഡ​ൽ​ഹി: കാ​ർ​ഷി​ക പ​രി​ഷ്ക്കാ​ര​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടെ​ന്ന് ആ​വ​ർ​ത്തി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ മാ​റ്റ​ങ്ങ​ൾ ക​ർ​ഷ​ക​ർ ഉ​ൾ​ക്കൊ​ള്ള​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. സ​ർ​ക്കാ​രി​ന്‍റെ ഉ​ദ്ദേ​ശ​ശു​ദ്ധി​യി​ൽ ആ​ർ​ക്കും സം​ശ​യം വേ​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കാ​ർ​ഷി​ക ഗ​വേ​ഷ​ണ​ങ്ങ​ളി​ല​ട​ക്കം സ്വ​കാ​ര്യ​മേ​ഖ​ല​യ്ക്കും...

Court

ആർ.ടി.പി.സി ആർ നിരക്ക് – സർക്കാർ ഉത്തരവിന് സ്റ്റേയില്ല

കൊച്ചി: ആർ ടി പി സി ആർ പരിശോധന നിരക്ക് കുറച്ച സർക്കാർ ഉത്തരവിനു സ്റ്റേ ഇല്ല. സ്റ്റേ ചെയ്യണമെന്ന് ലാബ് ഉടമകളുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. 500 രൂപയാക്കി കുറച്ചതു തുടരും....

കെ സുധാകരനെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി

കൊച്ചി:ഷുഹൈബ് വധക്കേസിൽ ഹൈക്കോടതിക്കെതിരെ നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട് കെ. സുധാകരൻ എം.പിക്കെതിരെ നടപടിക്ക് അനുമതി. കെ. സുധാകരനെതിരെ കോടതിയലക്ഷ്യ നടപടിക്ക് അഡ്വക്കേറ്റ് ജനറലാണ് അനുമതി നൽകിയത്. ഹൈക്കോടതി അഭിഭാഷകനായ ജനാർദ ഷേണായിയുടെ ഹർജിയിലാണ്...

സരിത എസ് നായർ അറസ്റ്റിൽ

തിരുവനന്തപുരം:സോളർ തട്ടിപ്പ് കേസിൽ സരിത എസ് നായർ അറസ്റ്റിൽ. സോളാർ സാമ്പത്തിക തട്ടിപ്പ് കേസിൽ കോടതി വാറണ്ട് ഉണ്ടായിരുന്നു. കോഴിക്കോട് കസബ പോലീസ് ആണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്....

കെ.ടി.ജ​ലീ​ലി​ന് ക​ന​ത്ത തി​രി​ച്ച​ടി; ലോ​കാ​യു​ക്ത ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി ശരിവച്ചു

കൊ​ച്ചി: മു​ൻ മ​ന്ത്രി ഡോ. ​കെ.​ടി ജ​ലീ​ലി​ന് ഹൈ​ക്കോ​ട​തി​യി​ൽ​നി​ന്നും ക​ന​ത്ത തി​രി​ച്ച​ടി. ബ​ന്ധു നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ലോ​കാ​യു​ക്ത​യു​ടെ ഉ​ത്ത​ര​വ് റ​ദ്ദാ​ക്ക​ണ​മെ​ന്ന ജ​ലീ​ലി​ന്‍റെ ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി. ലോ​കാ​യു​ക്ത ഉ​ത്ത​ര​വ് ശ​രി​വ​ച്ചു​കൊ​ണ്ടാ​ണ് ഹ​ർ​ജി ത​ള്ളി​യ​ത്. ലോ​കാ​യു​ക്ത​യു​ടെ...

വോട്ടെണ്ണൽ ദിവസം സംസ്ഥാനത്ത് ലോക്ഡൗൺ പ്രഖ്യാപിക്കണം: ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിവസമായ മെയ് രണ്ടിന് സംസ്ഥാനത്ത് ലോക്ഡൗൺ പ്രഖ്യാപിക്കണമെന്ന് ആവശ്യം. ഹൈക്കോടതിയിൽ ഈ ആവശ്യം ഉന്നയിച്ച് ഹർജി സമർപ്പിച്ചു. കൊല്ലത്തെ അഭിഭാഷകനായ അഡ്വ വിമൽ മാത്യു തോമസാണ് ഹർജി...

Socialmedia

Travel

[/vc_column][vc_column width=”1/3″]

Religion

Literature

ഓർമദിനത്തിൽ ഫേസ്ബുക്ക് കുറിപ്പുമായി ലോഹിതദാസിന്‍റെ മകൻ

മലയാളികളുടെ പ്രിയ കഥാകാരൻ ലോഹിതദാസ് വിടവാങ്ങിയിട്ട് ജൂൺ 28ന് 11 വർഷം. ജീവിതം തൊട്ടുചാലിച്ച തിരക്കഥകൾ അഭ്രപാളികളിൽ ചാർത്തിയ അദ്ഭുത പ്രതിഭയുടെ കഥാപാത്രങ്ങളെയും ജീവിതത്തെയും കുറിച്ച് മകൻ വിജയ്ജയശങ്കർ ലോഹിതദാസ് ഫെയ്സ്ബുക്കിൽ എഴുതിയ...

ചിന്തകള്‍ സംസാരിച്ചപ്പോള്‍

മീനാക്ഷി തുളസിദാസ് കെ.ആര്‍ മീരയുടെ പ്രശസ്ത കൃതി ആരാച്ചാര്‍ വായിച്ചപ്പോള്‍ എന്റെ മനസ്സിലൂടെ കടന്നുപോയ ചിന്തകള്‍ ഞാനിവിടെ കുറിക്കുന്നു. സ്ത്രീകള്‍ക്ക് സ്‌നേഹിക്കാനേ അറിയൂ .വശീകരണം കലര്‍ന്ന സ്‌നേഹമാണ് പുരുഷനാഗ്രഹിക്കുന്നതെങ്കില്‍കൂടിയും. സ്ത്രീയുടെ സ്‌നേഹവും പുരുഷന്റെ സ്‌നേഹവും രണ്ടും...
[vc_single_image media_size_image_height=”247″ media_size_image_width=”300″ image=”511″ height=”300″]

Exchange Rate

INR - Indian Rupee
EUR
88.8542
USD
73.6170
AUD
57.1603
GBP
102.4315
CAD
60.4533
Header advertisement

Food

പുതിയ വേഷപകർച്ചയിൽ സൂപ്പർതാരം .ലോക്ഡൗൺ കൃഷി പരീക്ഷണങ്മായി മോഹൻലാൽ

കൊച്ചി: ലോക്ക് ഡൗൺ കാലത്ത്   കൃഷിക്കാരൻറെ വേഷവുമായി മലയാളത്തിൻറെ സൂപ്പർതാരം മോഹൻലാൽ.  എളമക്കരയിലെ തൻറെ വീടിനോട് ചേര്‍ന്ന് .കൃഷിയിടത്തിലേക്കിറങ്ങി നൂറുമേനി വിളയിച്ചതിൻറെ ചിത്രങ്ങൾ ലാൽ ട്വിറ്ററിലൂടെയാണ് പങ്കുവെച്ചിട്ടുള്ളത്. ജൈവവളം മാത്രമിട്ടാണ്  കൃഷി ചെയ്തത്....

Columns

കോവിഡ് കാലത്തെ മൃതദേഹ പരിപാലനം; പ്രതിസന്ധികള്‍ തരണം ചെയ്ത് ആരോഗ്യ വകുപ്പ്.

പ്രവര്‍ത്തനം പൂര്‍ണമായും പ്രോട്ടോകോള്‍ പ്രകാരം കോവിഡ്-19 നിര്‍വ്യാപനത്തിനായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ സമൂഹം ഒന്നടങ്കം പ്രതിരോധ പ്രവര്‍ത്തനത്തിലാണ്. വൈറസ്ബാധയുമായി ബന്ധപ്പെട്ട് രാജ്യത്ത് മരണസംഖ്യ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതയോടെയാണ് ആരോഗ്യ വകുപ്പിന്റെ ഓരോ ചുവടും. കോവിഡ്...

ഇരുട്ടും വെളിച്ചവും കൊണ്ടെഴുതിയ നോവല്‍

കെ. ജയകുമാര്‍ കല്ലട സുധാകരന്റെ 'ദേവാനന്ദന്‍' എന്ന ബൃഹദ് നോവല്‍ അസാധാരണമായ വായനാനുഭവമാണ് സമ്മാനിക്കുന്നത് . മനുഷ്യനിലെ ദേവനെയും അസുരനെയും സമ്യക്കായി കാണാന്‍ സാധിക്കുന്ന സിദ്ധിയാണ് ഈ എഴുത്തുകാരന്റെ മൂലധനം. എവിടെയും നമ്മള്‍ കണ്ടുമുട്ടുന്നവരാണ്...

പ്രാര്‍ത്ഥിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോരോ കാരണങ്ങള്‍; പക്ഷേ, പ്രാര്‍ത്ഥനകള്‍ ദൈവം കേള്‍ക്കുമോ, ആവോ?

ഞെക്കുവിളക്ക്- ഇ.വി ശ്രീധരന്‍ ലോകത്തെല്ലായിടത്തുമുള്ള ദൈവവിശ്വാസികള്‍ അവരവരുടെ ദൈവങ്ങളോട് എന്താണ് പ്രാര്‍ത്ഥിക്കുന്നത്? തനിക്കും തന്റെ കുടുംബത്തിനും മാത്രം നന്മ വരട്ടെ എന്നാണോ? ദൈവത്തെ ആരും കണ്ടിട്ടില്ല. ദൈവം ആണ്‍രൂപത്തിലാണോ പെണ്‍രൂപത്തിലാണോയെന്നും ആര്‍ക്കുമറിയില്ല. ഹിന്ദുമതം ഭഗവതിമാരുടെ...

Pravasi

സൗദി സ്വദേശിവല്‍ക്കരണം കൂടുതല്‍ മേഖലകളിലേക്ക്; മലയാളിപ്രവാസികള്‍ ആശങ്കയില്‍

റിയാദ്: സൗദി അറേബിയയില്‍ സ്വദേശിവത്കരണം കൂടുതല്‍ മേഖലകളിലേക്കു വ്യാപിപ്പിക്കുന്നത് മലയാളികള്‍ക്കിടയില്‍ ആശങ്ക ഉളവാക്കുന്നു. ഫിനാന്‍സ്, അക്കൗണ്ടിങ്, ഐടി, നിയമം എന്നീ മേഖലകളില്‍ ആണ് സ്വദേശികളായവര്‍ക്കു കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഉണ്ടാക്കുവാന്‍ പോകുന്നതെന്ന് തൊഴില്‍...

Obit

Auto

Youth

Education

University News

[/vc_column][/vc_row][vc_row][vc_column]
[/vc_column][/vc_row]

Ours Special