32.8 C
Kerala
Wednesday, April 24, 2024

കളമശേരി മെഡിക്കൽ കോളേജിൽ കോവിഡ് പടരുന്നു.10 ഡോക്ടർമാരടക്കം 20 പേർക്ക് കോവിഡ്.

കൊ​ച്ചി: ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലും കോ​വി​ഡ് പ​ട​രു​ന്നു. ആ​ശു​പ​ത്രി​യി​ലെ 13 ഡോ​ക്ട​ർ​മാ​ർ​ക്കും 10 മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ഇ​വ​ർ നി​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് മാ​റി. ഡോ​ക്ട​ർ​മാ​രു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ലു​ണ്ടാ​യി​രു​ന്ന മ​റ്റ് ജീ​വ​ന​ക്കാ​ർ​ക്കും രോ​ഗം പി​ടി​പെ​ടു​മോ...

കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കണം – ജനപ്രതിനിധികൾ

കൊച്ചി:കോവിഡ് വ്യാപനം ജില്ലയിൽ രൂക്ഷമായിരിക്കെ നിയന്ത്രണങ്ങൾ കർശനമാക്കണമെന്ന് ജനപ്രതിനിധികൾ. ജില്ലയുടെ ചുമതലയുള്ള മന്ത്രി പി.രാജീവിന്റെ അധ്യക്ഷതയിൽ ചേർന്ന ജനപ്രതിനിധികളുടെ യോഗത്തിൽ എം.പി മാരായ ബെന്നി ബഹന്നാൻ, ഹൈബി ഈഡൻ, എംഎൽഎമാരായ കെ.ബാബു, അനൂപ്...
Header advertisement Header advertisement Header advertisement
Ours Special