ഓണക്കിറ്റിൽ തട്ടിപ്പ് – വിജിലൻസ്
തിരുവനന്തപുരം: സൗജന്യമായി കൊടുക്കാൻ തയ്യാറാക്കിയ ഓണക്കിറ്റിൽ തട്ടിപ്പെന്ന് വിജിലൻസ് കണ്ടെത്തൽ. മിക്ക കിറ്റുകളിലും 400 മുതൽ 490 രൂപ വരെയുള്ള വസ്തുക്കൾ മാത്രമാണ് ഉള്ളതെന്നും ഗുണനിലവാരവും തൂക്കവും ഉറപ്പ് വരുത്തുന്നതിൽ വീഴ്ച പറ്റിയെന്നും വിജിലൻസ്...