തൃശൂർ: കാഞ്ഞാണിയിൽനിന്ന് കാണാതായ അ മ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം പുഴയിൽ നിന്ന് കണ്ടെത്തി. മണലൂർ സ്വദേശി കൃഷ്ണപ്രി യ(24), മകൾ പൂജിത(ഒന്നര) എന്നിവരാണ് മരിച്ച .

തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടോടെ സ്വന്തം വീട്ടിൽനിന്ന് ഭർതൃഗൃഹത്തിലേക്ക് പുറപ്പെട്ട യുവ തിയെയും കുഞ്ഞിനെയും കാണാതാവുകയായി രുന്നു. രാത്രിയായിട്ടും ഇവരെ കാണാതെ വന്ന തോടെ ഭർത്താവ് അഖിൽ പോലീസിൽ പരാതി ന ൽകിയിരുന്നു.

ഇന്ന് പുലർച്ചെ നടക്കാനിറിങ്ങിയവരാണ് പാലാഴി യിൽ കാക്കമ്മാട് പ്രദേശത്തെ പുഴയിൽനിന്ന് മൃത ദേഹങ്ങൾ കണ്ടെത്തിയത്. പുഴയിൽ കമിഴ്ന്ന് കിട ക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങൾ.

സമീപത്തുനിന്ന് ലഭിച്ച ബാഗിൽനിന്ന് യുവതിയു ടെ ഐഡി കാർഡ് കണ്ടെത്തിയിട്ടുണ്ട്. മരണകാര ണം എന്താണെന്ന് വ്യക്തമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here