24.8 C
Kerala
Monday, May 20, 2024

‘ഇന്ത്യൻ സർക്കാരിന്റെ ഉത്തരവ് അംഗീകരിക്കുന്നു’: ടിക് ടോക്ക് ഓഫ്‌ലൈനായി.

ന്യൂഡല്‍ഹി | നിരോധനത്തിന് പിന്നാലെ ടിക് ടോക്ക് ഇന്ത്യയില്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തവര്‍ക്കും ഇനി ടിക് ടോക്ക് വീഡിയോകള്‍ കാണാന്‍ സാധിക്കില്ല. ആപ്പ് സ്റ്റോറുകളില്‍ നിന്നും ടിക് ടോക്ക് നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്....

രാജ്യസുരക്ഷിതത്വമില്ലെങ്കിൽ ടിക് ടോക്ക് വേണ്ട. ഫുക്രു

ഒരുവിഭാഗംസാധാരണക്കാരായകലാകാരന്‍മാരുടെ  സര്‍ഗാത്മകതകള്‍ ആഘോഷിക്കപ്പെട്ട ഇടമായിരുന്ന ടിക് ടോക് ആപ്പ് രാജ്യസുരക്ഷക്ക് ദോഷമെന്ന് കണ്ടെത്തി നിരോധിക്കപ്പെട്ടപ്പോള്‍ വൈകാരികമായാണ് ടിക് ടോക് താരങ്ങളുടെ പ്രതികരണം. ടിക് ടോക് താരമായി  ബിഗ് ബോസ് ഷോയിൽ തിളങ്ങിയ ഫുക്രു...
Header advertisement Header advertisement Header advertisement
Ours Special