തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആറു പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.
തിരുവനന്തപുരം-2, കൊല്ലം-1, പാലക്കാട്-1,മലപ്പുറം-1, കാസർകോട്-1.
ആകെ ചികിത്സയിൽ  ഉള്ളവരുടെ എണ്ണം 165 ആയി. 148 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 5 പേർക്ക് രോഗം ഭേദമായി.
പത്രവിതരണം അവശ്യ സർവീസ് ആയി പ്രഖ്യാപിച്ചു. ബ്രേക്ക് കൊറോണ പദ്ധതി തുടങ്ങി. സ്റ്റാർട്ട് അപ്‌ മിഷനുമായി ചേർന്ന് ആശയങ്ങൾ സമർപ്പിക്കാം.
സംസ്ഥാന എൻട്രൻസ് പരീക്ഷ മാറ്റിവെച്ചു.
1059 കമ്മ്യൂണിറ്റി കിച്ചനുകൾ തുടങ്ങി.
കണ്ണൂരിൽ വിലക്ക് ലംഘിച്ച് വരെ ഏത്തമിടിച്ചതിൽ നടപടി. യതീഷ് ചന്ദ്രക്ക് താക്കീത് നൽകി.
സംസ്ഥാനത്ത്​ കോവിഡിന്റെ സമുഹവ്യാപനമുണ്ടോയെന്ന് മനസിലാക്കാന്‍ റാപ്പിഡ്​ ടെസ്​റ്റ്​ നടത്തും. പത്രവിതരണം വിലക്കുന്ന ചില റസിഡന്‍റ്​ അസോസിയേഷനുകളുടെ നടപടി സര്‍ക്കാറി​​​​​​​െന്‍റ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്​. ഇത്​ ഒഴിവാക്കണം. കമ്യൂണിറ്റി കിച്ചനുകളില്‍ ആള്‍ക്കൂട്ടമുണ്ടാകുന്നത്​ കര്‍ശനമായി തടയും. 1059 കമ്യൂണിറ്റി കിച്ചനുകളാണ്​ സംസ്ഥാനത്ത്​ പ്രവര്‍ത്തിക്കുന്നത്​. ബാക്കിയുള്ളവ നാളെയോടെ പ്രവര്‍ത്തനം തുടങ്ങുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മാലിന്യ നിര്‍മ്മാര്‍ജനം ശാസ്​ത്രീയമാകണം

LEAVE A REPLY

Please enter your comment!
Please enter your name here