മാനന്തവാടി: വൈദികനും കന്യാസ്ത്രീകളും ഉൾപ്പെടെ 10 പേർ അറസ്റ്റിൽ. വിലക്ക് ലംഘിച്ച് സെമിനാരിയിൽ കൂട്ട പ്രാർത്ഥന നടത്തിയതിനാണു അറസ്റ്റ്. വയനാട് മാനന്തവാടിയിൽ ആണ് സംഭവം.അറസ്റ്റ് ചെയ്തവരെ ജാമ്യത്തിൽ വിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here