പി.എസ്​.സി റാങ്ക്​ പട്ടികകളുടെ കാലാവധി മൂന്ന് മാസത്തേക്ക്നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് 32 പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.213 രോഗബാധിതർ. 

കാസർഗോഡ്: 17

കണ്ണൂർ:11

വയനാട്:2

ഇടുക്കി:2

623 പേർ ആശുപത്രികളിൽ നിരീക്ഷണത്തിൽ.

വൈറസ് ബാധ ഇന്ന് സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 17 പേ​ർ വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ​വ​രാ​ണ്. മറ്റുള്ള 15 പേ​ർ​ക്ക് സമ്പര്‍​ക്കം മൂ​ല​മാ​ണ് രോഗം ബാ​ധി​ച്ച​തെ​ന്നും മുഖ്യമന്ത്രി പറഞ്ഞു. പുതിയതായി 126 പേരെ ആശുപത്രിയിലാക്കി.
6991 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 6031 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. രാജ്യമാകെയുള്ള ലോക്ഡൗൺ പശ്ചാത്തലത്തിൽ മാർച്ച് 20ന് അവസാനിക്കുന്ന ലിസ്റ്റുകളുടെ കാലാവധി മൂന്നുമാസം കൂടി ദീർഘിപ്പിച്ചതായി പിഎസ്‍‌സി അറിയിച്ചിട്ടുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here