ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ​തി​യു​ൾ​പ്പെ​ട്ട സെ​ൻ​ട്ര​ൽ വി​സ്ത നി​ർ​മാ​ണ​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന​തി​ന് വി​ല​ക്ക്. നി​ർ​മാ​ണ സ്ഥ​ല​ത്ത് ഫോ​ട്ടോ, വി​ഡി​യോ ചി​ത്രീ​ക​ര​ണ​ത്തി​ന് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി കേ​ന്ദ്ര പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ബോ​ർ​ഡ് സ്ഥാ​പി​ച്ചു.

രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​തി​നി​ടെ കേ​ന്ദ്ര സ​ർ​ക്കാ​ർ സെ​ൻ​ട്ര​ൽ വി​സ്ത പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​തി​ൽ പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഫോ​ട്ടോ, വി​ഡി​യോ ചി​ത്രീ​ക​ര​ണ​ത്തി​ന് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here