തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം ഇ​ട​തു മു​ന്ന​ണി സ​ര്‍​ക്കാ​രി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​യി കെ.​കെ. രാ​ഗേ​ഷി​നെ നി​യ​മി​ച്ചു. മു​ന്‍ രാ​ജ്യ​സ​ഭാം​ഗ​വും സി​പി​എം സം​സ്ഥാ​ന സ​മി​തി അം​ഗ​വു​മാ​ണ് രാ​ഗേ​ഷ്.

പൊ​ളി​റ്റി​ക്ക​ല്‍ സെ​ക്ര​ട്ട​റി​യാ​യി പു​ത്ത​ല​ത്ത് ദി​നേ​ശ​നും പ്ര​സ് സെ​ക്ര​ട്ട​റി​യാ​യി പി.​എം. മ​നോ​ജും തു​ട​ര്‍​ന്നേ​ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here