സേവാഭാരതി കടുങ്ങല്ലൂർ സമിതി പണി കഴിപ്പിച്ച കടുങ്ങല്ലൂർ അമ്പലം ബസ് സ്റ്റോപ്പിന്റെ ഉത്ഘാടനം കടുങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ  മീര ആർ നിർവഹിച്ചു.
സേവാഭാരതി കടുങ്ങല്ലൂർ സമിതി അംഗം അഡ്വ. എം സി മണി അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക്‌ പഞ്ചായത്തു മെമ്പർ  കെ ആർ രാമചന്ദ്രൻ, രണ്ടാം വാർഡ് മെമ്പർ  ബേബി സരോജം, എന്നിവർ ആശംസകൾ നേർന്നു.

LEAVE A REPLY

Please enter your comment!
Please enter your name here