കടുങ്ങല്ലൂർ:ഇന്ദിരാ പ്രിയദർശിനിയുടെ 104 ജന്മദിനത്തിൽ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ . ഇന്ദിരാജി അനുസ്മരണം നടത്തി. കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ കമ്മിറ്റി ചെയർമാൻ മുഹമ്മദ് അൻവർ ഉദ്ഘാടനം ചെയ്തു.. എം വിജയകുമാർ അധ്യക്ഷത വഹിച്ചു. എം പി വിപിനചന്ദ്രൻ, കെ എ ഹൈദ്രോസ്, സജീവ്കുമാർ , ശിഹാബ് , ഫാസിൽ മൂത്തേടത്ത്, ജിനീഷ് കെ എന്നിവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here