ആലുവ:കിഴക്കേകടുങ്ങല്ലൂര്‍പാറാപ്പിള്ളി വീട്ടില്‍ പരേതനായ ഭാസ്കരന്‍ നായര്‍ ഭാര്യ തങ്കമ്മ (87) നിര്യാതയായി. സംസ്കാരം വീട്ടുവളപ്പില്‍ നടന്നു. മക്കള്‍  ബി. ശങ്കരനാരായണന്‍ , പരേതനായ പി.ബി. പ്രസാദ് , പി.ബി പ്രകാശന്‍ (ആധാരം എഴുത്ത് ). മരുമക്കള്‍ ഉമ. കെ പിള്ള, ശ്രീദേവി, സരസ്വതി.

LEAVE A REPLY

Please enter your comment!
Please enter your name here