25.8 C
Kerala
Saturday, May 18, 2024

തുടര്‍ചികിത്സയ്ക്ക് യുവാവ് സഹായം തേടുന്നു

ആര്യനാട് : ബൈക്ക അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന യുവാവ് തുടര്‍ചികിത്സയ്ക്ക് പണമില്ലാതെ സുമനസുകളുടെ സഹായം തേടുന്നു. തൊളിക്കോട് , മന്നൂര്‍ക്കോണം, ഒഴിവെറിഞ്ഞമൂല, സുനില്‍ ഭവനില്‍ ശ്രീകുമാര്‍, ബേബി ദമ്പതികളുടെ മകന്‍ അജിത്...

പതിനാലുകാരന് രണ്ടാമതും കിഡ്‌നി മാറ്റിവയ്ക്കണം

തൊടുപുഴ : രണ്ടു വര്‍ഷം മുമ്പ് കിഡ്‌നി മാറ്റിവച്ച പതിനാലുകാരന് വീണ്ടും കിഡ്‌നി മാറ്റി വയ്‌ക്കേണ്ട അവസ്ഥ. തഴുവംകുന്ന് കിഴക്കേപുത്തന്‍പുരയില്‍ ജോര്‍ജ് ടോമിനെയാണ് (14) രോഗം വിടാതെ പിന്തുടരുന്നത്. രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണ്...
Header advertisement Header advertisement Header advertisement
Ours Special