26.8 C
Kerala
Sunday, May 19, 2024

കേന്ദ്ര-സംസ്ഥാന രാഷ്ട്രീയ ബലിയാടാക്കുന്നു, സ്വർണ്ണക്കടത്തിൽ ബന്ധമില്ല – സ്വപ്ന സുരേഷ്

കൊച്ചി: സ്വർണക്കടത്ത് കേസിൽ രാഷ്ട്രീയ നേട്ടത്തിനായി തന്നെ ബലിയാടാക്കുകയാണെന്ന് ജാമ്യാപേക്ഷയിൽ സ്വപ്ന സുരേഷ്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള തർക്കത്തിലാണ് കേസിൽ എൻഐഎ അന്വേഷണം വന്നത്. സ്വർണക്കടത്തുമായി ബന്ധമില്ലെന്നും ഇതിനായി പണം സമാഹരിച്ചതിനോ, സംവിധാനമൊരുക്കിയതിലോ...

ലൈഫ് മിഷനിൽ ഹൈക്കോടതി സർക്കാരിൽ നിന്ന് വിശദ വിവരം തേടി

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിൽ സിബിഐ അന്വേഷണത്തിനുള്ള സ്റ്റേ നീക്കണമെന്ന ഹർജിയിൽ സർക്കാരിൽ നിന്ന് വിശദവിവരം തേടി ഹൈക്കോടതി. ലൈഫ് മിഷൻ സർക്കാർ പ്രോജക്ട് ആണോ അതോ സർക്കാർ ഏജൻസിയാണോ എന്ന്...
Header advertisement Header advertisement Header advertisement
Ours Special