33.8 C
Kerala
Friday, May 17, 2024

കല്‍പ്പറ്റയില്‍ റിസോര്‍ട്ടിനുള്ളില്‍ നടത്തിപ്പുകാരന്‍ കുത്തേറ്റ് കൊല്ലപ്പെട്ടനിലയില്‍

കല്‍പറ്റ: റിസോര്‍ട്ടു നടത്തിപ്പുകാരനെ റിസോര്‍ട്ടിനുള്ളില്‍ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. കല്‍പ്പറ്റ്, പുളിയാര്‍ മലയിലെ റിസോര്‍ട്ട് നടത്തിപ്പുകാരനായ വിന്‍സണ്‍ സാമുവലിനെ (52)യാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചു. സുല്‍ത്താന്‍...

ആലപ്പുഴയില്‍ വിമുക്തഭടനെ കൊന്നു കുഴിച്ചുമൂടി; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍; കൊലപാതകം കടം വാങ്ങിയ പത്തുലക്ഷം തിരിച്ചുചോദിച്ചതിന്

ആലപ്പുഴ: ഹരിപ്പാട് കാണാ തായ വിമുക്ത ഭടനെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. പള്ളിക്കാട് കൊണ്ട രേറ്റ് പടീറ്റതില്‍ രാജനാണ് കൊല്ലപ്പെട്ടത്. പണമിടപാടുമാ യി ബന്ധപ്പെട്ട കാരണങ്ങളാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് പറഞ്ഞു....
Header advertisement Header advertisement Header advertisement
Ours Special