25.8 C
Kerala
Saturday, May 18, 2024

ഷംന കാസിം ബ്ലാക്ക് മെയിലിങ്ങ് കേസ്​ നാലാം പ്ര​തി കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി.5 പേർ കൂടി പരാതിയുമായി എത്തിയതായി സിറ്റി...

കൊ​ച്ചി: ന​ടി ഷം​ന കാ​സി​മി​നെ ബ്ലാ​ക്ക്മെ​യി​ലിം​ഗി​ലൂ​ടെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ച കേ​സി​ൽ നാ​ലാം പ്ര​തി കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി. ഷംഅ​ബ്ദു​ൾ സ​ലാ​മാ​ണ് എ​റ​ണാ​കു​ളം ജി​ല്ലാ സെ​ക്ഷ​ൻ​സ് കോ​ട​തി​യി​ൽ അ​ഭി​ഭാ​ഷ​ക​നോ​ടൊ​പ്പ​മെ​ത്തി കീ​ഴ​ട​ങ്ങി​യ​ത്. പ്രതികൾക്കെതിരേകൂടുതൽപരാതിക്കാരുണ്ടെന്ന് കൊച്ചി സിറ്റി...

ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ എ​സ്. ര​മേ​ശ​ന്‍ നാ​യ​ർ അ​ന്ത​രി​ച്ചു.

  കൊ​ച്ചി: ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ എ​സ്. ര​മേ​ശ​ന്‍ നാ​യ​ര്‍‍(73) അ​ന്ത​രി​ച്ചു. കോ​വി​ഡ് ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. കേ​ന്ദ്ര​സാ​ഹി​ത്യ അ​ക്കാ​ഡ​മി, കേ​ര​ള​സാ​ഹി​ത്യ അ​ക്കാ​ഡ​മി പു​ര​സ്കാ​ര ജേ​താ​വാ​ണ്. 1948 മേ​യ് മൂ​ന്നി​ന് ഷ​ഡാ​ന​ന​ന്‍ ത​മ്പി​യു​ടെ​യും...
Header advertisement Header advertisement Header advertisement
Ours Special