24.8 C
Kerala
Saturday, May 18, 2024

അമ്പത് ശതമാനം പ്രവേശനം – നിർമ്മാതാക്കളെയും, വിതരണക്കാരെയും പറ്റിച്ച് ചിലതിയേറ്ററുകൾ

കോ​ഴി​ക്കോ​ട്: തി​യ​റ്റ​റു​ക​ളി​ല്‍ അ​മ്പ​ത് ശ​ത​മാ​നം ആ​ളു​ക​ളെ മാ​ത്ര​മേ പ്ര​വേ​ശി​പ്പി​ക്കാ​വൂ എ​ന്ന സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം ഒ​രു വി​ഭാ​ഗം തി​യ​റ്റ​ര്‍ ഉ​ട​മ​ക​ള്‍ കാ​റ്റി​ല്‍ പ​റ​ത്തുന്നതായി പരാതി. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ നി​ര്‍​മാ​താ​ക്ക​ളും തി​യ​റ്റ​ര്‍ ഉ​ട​മ​ക​ളും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ടു​ന്ന സാ​ഹ​ച​ര്യ​മാ​ണ്...

കവി അനിൽ പനച്ചൂരാൻ അന്തരിച്ചു.

തിരുവനന്തപുരം; പ്രശസ്ത കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമായത്. ലാൽ ജോസിന്റെ അറബിക്കഥ എന്ന ചിത്രത്തിലെ ചോര വീണ...
Header advertisement Header advertisement Header advertisement
Ours Special