24.8 C
Kerala
Saturday, May 18, 2024

പൃഥ്രിരാജിന്റെ ‘നയന്റെ’ ട്രെയിലര്‍ പുറത്തിറങ്ങി

പൃഥ്വിരാജ് നിര്‍മ്മിച്ച് നായകനാകുന്ന സയന്‍സ് ഫിക്ഷന്‍ ചിത്രം 'നയന്റെ' ട്രെയിലര്‍ പുറത്തിറങ്ങി. പ്രഥ്വിരാജ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍ പുറത്തിറക്കിയത്. ഒരു അച്ഛന്റെയും മകന്റെയും കഥയാണ് ചിത്രം പറയുന്നതെന്ന് പൃഥിരാജ് നേരത്തെ വെളിപ്പെടുത്തിയിരുന്നു....

ഗാനരചയ്താവ് ബിച്ചു തിരുമല അന്തരിച്ചു.

തിരുവനന്തപുരം: ഗാനരചയ്താവ് ബിച്ചു തിരുമല അന്തരിച്ചു. 80 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നാന്നൂറിലധികം ചിത്രങ്ങൾക്ക് ഗാനങ്ങൾക്ക് വരികൾ എഴുതിയതിലൂടെ ശ്രദ്ധേയനാണ്...
Header advertisement Header advertisement Header advertisement
Ours Special