31.8 C
Kerala
Saturday, May 18, 2024

കൊവിഡ് ബാധിച്ച് യുവാവ് മരിച്ചു

ആലുവ:കൊവിഡ്ബാധിച്ച്ചികിത്സയിലായിരുന്ന പടിഞ്ഞാറെ കടുങ്ങല്ലൂർ മണക്കാട്ടിൽ പരേതനായ ബാലകൃഷ്ണന്റെ മകൻ അഭിലാഷ് (43) മരിച്ചു. കരൾ സംബന്ധമായ രോഗത്തിന് എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി....

സംയോജിത ക്യാന്‍സര്‍ നിയന്ത്രണ പദ്ധതി : ശ്രദ്ധ നേടി എറണാകുളം ജില്ല

എറണാകുളം: ജില്ലയില്‍ നടപ്പിലാക്കുന്ന സംയോജിത ക്യാന്‍സര്‍ നിയന്ത്രണ പദ്ധതി വിവിധ ജില്ലകളിലേക്ക് വ്യാപിപ്പിക്കുന്നത് സര്‍ക്കാര്‍ പരിഗണനയില്‍. കൊച്ചി ക്യാന്‍സര്‍ റിസര്‍ച്ച് സെന്‍റെറിന്‍റെ മേല്‍നോട്ടത്തില്‍ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പൊതുആരോഗ്യകേന്ദ്രങ്ങള്‍ എന്നിവയെ കോര്‍ത്തിണക്കി നടപ്പിലാക്കുന്ന...
Header advertisement Header advertisement Header advertisement
Ours Special