29.8 C
Kerala
Saturday, May 4, 2024

ആലുവപെരിയാറില്‍ ജലനിരപ്പുയര്‍ന്നു.

ആലുവ:പെരിയാറില്‍ജലനിരപ്പുയര്‍ന്നു.മണപ്പുറം മഹാദേവക്ഷേത്രത്തിൽ വെള്ളം കയറി. ഇന്ന് പുലർച്ചയോടെയാണ് പുഴയിൽ ജലനിരപ്പുയർന്നത്. ക്ഷേത്രത്തിൻ്റെ തറയുടെ മുക്കാൽ ഭാഗത്തോളം വെള്ളം കയറിയിട്ടുണ്ട്. ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുകയാണ്. എന്നാൽ ക്ഷേത്രത്തിലെ പ്രഭാത പൂജകൾ മുടക്കമില്ലാതെ നടന്നു. സ്വയംഭൂവായ...

” പാർട്ടി ഡ്രഗ്ഗ് ” എന്നറിയപ്പെടുന്ന മാരക മയക്കുമരുന്നുമായി രണ്ടു പേർ പിടിയിൽ

തൃക്കാക്കര : കാക്കനാട് തൃക്കാക്കര ഭാഗങ്ങളിൽ എക്സൈസ് നടത്തിയ രഹസ്യ നീക്കത്തിൽ മാരക രാസലഹരി മരുന്നുമായി രണ്ട് പേർ പിടിയിലായി. തൃക്കാക്കര കങ്ങരപ്പടി മില്ലുംപടി ദേശത്ത്, നാണി മൂല വീട്ടിൽ ബിപിൻ മോഹൻ...
Header advertisement Header advertisement Header advertisement
Ours Special