ഹര്‍ത്താലില്‍ കാസര്‍കോട്ട് ജനം വലഞ്ഞു
കാസര്‍കോട്: ബി.ജെ.പി സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച ഹര്‍ത്താലില്‍ ജനം വലഞ്ഞു. കാസര്‍കോട് ജില്ലയില്‍ കെ എസ് ആര്‍ ടി സി - സ്വകാര്യ ബസുകളൊന്നും തന്നെ നിരത്തിലിറങ്ങിയില്ല. സ്വകാര്യ വാഹനങ്ങള്‍ ഓടി. ഏതാനും...
കര്‍ണാടക വനത്തില്‍ മലയാളി കൊല്ലപ്പെട്ട സംഭവം: കൂടെയുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കള്‍ അറസ്റ്റില്‍
ചിറ്റാരിക്കാല്‍: കര്‍ണാടക വനാതിര്‍ത്തിയില്‍ മുണ്ടറോട്ട് റേഞ്ചിലെ താന്നിത്തട്ടില്‍ തയ്യേനി സ്വദേശിയായ ജോര്‍ജ്ജ് താന്നിക്കല്‍ കൊച്ച് (50) വെടിയേറ്റു മരിച്ച സംഭവത്തില്‍ സുഹൃത്തുക്കളായ താന്നിത്തട്ടിലെ ചന്ദ്രന്‍, അശോകന്‍ എന്നിവരെ അറസ്റ്റുചെയ്തു. പ്രതികള്‍ പ്രചരിപ്പിച്ചതുപോലെ നായാട്ടുസംഘത്തിന്റെ...