24.8 C
Kerala
Sunday, May 19, 2024

നടപ്പുവഴിയെ ചൊല്ലി തര്‍ക്കം; യുവതിയെ സംഘം ചേര്‍ന്ന് മര്‍ദിച്ചു

ബാലരാമപുരം: വീട്ടിലേക്ക് പോകുന്ന നടവഴിയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവതിയെ സമീപവാസികളായ ബന്ധുക്കളും കണ്ടാലറിയുന്ന അഞ്ചുപേരും ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി. വീട്ടിലേക്ക് പോകുന്ന നടവഴിയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവതിയെ സമീപവാസികളായ ബന്ധുക്കളും...

പോക്‌സോ കേസ്: മുന്‍ ഇമാം ഷെഫീക്ക് ഖാസിമിനെ കസ്റ്റഡിയില്‍ വിട്ടു

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ മുന്‍ ഇമാം ഷെഫീക് ഖാസിമിയെ ഈ മാസം 15 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. തിരുവനന്തപുരം പോക്‌സോ കോടതിയാണ് കസ്റ്റഡിയില്‍ വിട്ടത്. തെളിവെടുക്കാന്‍ ഏഴ്...
Header advertisement Header advertisement Header advertisement
Ours Special