23.8 C
Kerala
Monday, May 20, 2024

നാലാഞ്ചിറയില്‍ പോലീസുകാരന്റെ ഭാര്യയുടെ ഏഴ് പവനുള്ള സ്വര്‍ണ്ണമാല മോഷണം പോയി; മാല മോഷണം പോയത് ഫിറ്റ്നെസ് സെന്ററില്‍ പരിശീലനത്തെത്തിയപ്പോള്‍

മണ്ണന്തല: പോലീസുകാരന്റെ ഭാര്യയുടെ ഏഴ് പവനുള്ള സ്വര്‍ണ്ണമാല മോഷണം പോയതായി പരാതി. കന്റോണ്‍മെന്റ് സ്റ്റേഷനിലെ എഎസ്ഐ സിന്ധുകുമാറിന്റെ ഭാര്യ വട്ടപ്പാറ ചിറ്റാഴ ബാബുഭവനില്‍ സിന്ധുവിന്റെ മാലയാണ് മോഷണം പോയത്. സിന്ധു നാലാഞ്ചിറ കോട്ടമുകളിലെ സ്ലിം...

പൂന്തുറയില്‍ കരിക്ക് വ്യാപാരിയ്ക്ക് നേരെ ബൈക്കിലെത്തിയ മൂന്നംഗ സംഘത്തിന്റെ വധശ്രമം; നാട്ടുകാര്‍ സംഘടിച്ചതോടെ സംഘം ബൈക്കെടുത്ത് തടി തപ്പി

തിരുവനന്തപുരം: പൂന്തുറയില്‍ കരിക്ക് വ്യാപാരിയ്ക്ക് നേരെ ബൈക്കിലെത്തിയ മൂന്നംഗ സംഘത്തിന്റെ വധശ്രമം. നാട്ടുകാര്‍ സംഘടിച്ചതോടെ അക്രമി സംഘം ബൈക്കെടുത്ത് തടി തപ്പി. കല്ലിയൂര്‍ പാലപ്പൂര് ആനക്കുഴി വീട്ടില്‍ നാണുക്കുട്ടന്റെ മകന്‍ ഷിജുകുമാര്‍(42)ന് നേരെ...
Header advertisement Header advertisement Header advertisement
Ours Special