അയ്യന്‍കാളി സ്മാരക വിദ്യാലയം സര്‍ക്കാര്‍ ഏറ്റെടുത്തു; ഹയര്‍സെക്കന്‍ഡറിയായി ഉയര്‍ത്തും
കോവളം: വെങ്ങാനൂരിലെ മഹാത്മാ അയ്യന്‍കാളി സ്മാരക വിദ്യാലയം സര്‍ക്കാര്‍ ഏറ്റെടുത്തു. വിദ്യാലയത്തെ മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ആയി ഉയര്‍ത്താനും തീരുമാനമായി. ഇതോടെ പരാധീനതകളുടെ നടുവില്‍ നട്ടംതിരിഞ്ഞ വിദ്യാലയത്തിന്റെ മുഖഛായതന്നെ മാറും....
പതിനാലു സിംഹങ്ങള്‍ ഉണ്ടായിരുന്നിടത്ത്ഇന്നുള്ളത് രണ്ട് പെണ്‍സിംഹങ്ങള്‍ മാത്രം; അധികൃതരുടെ പിടിപ്പുകേടില്‍ തകരുന്ന നെയ്യാര്‍ഡാം ലയണ്‍ സഫാരി പാര്‍ക്ക്
നിഷാന്ത് വെള്ളറട
കാട്ടാക്കട: ലോക ടൂറിസം ഭൂപടത്തില്‍ ഇടം നേടിയ ഭാരതത്തിലെ ഏക സിംഹ സഫാരി പാര്‍ക്കാണ് നെയ്യാര്‍ഡാമില്‍ സ്ഥിതിചെയ്യുന്നത്. 1984ല്‍ ജലസംഭരണിയാല്‍ ചുറ്റപ്പെട്ട ഒരു ദ്വീപില്‍ പ്രവര്‍ത്തനം തുടങ്ങിയ പാര്‍ക്കില്‍ 14 സിംഹങ്ങള്‍...