27.8 C
Kerala
Sunday, May 19, 2024

അഭിഭാഷക ദമ്പതികളെ നടുറോഡിലിട്ട് വെട്ടിക്കൊന്നു.

ഹൈദരാബാദ്: അഭിഭാഷക ദമ്പതികളെ നടുറോഡിലിട്ട് വെട്ടിക്കൊന്നു. തെലങ്കാനയിലാണ് സംഭവം. പേഡപ്പള്ളി സ്വദേശികളായ വമൻ റാവു , ഭാര്യ നാഗമണി എന്നിവരാണ് കൊല്ലപ്പെട്ടത്. തെലങ്കാന ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്ത് വരികയായിരുന്നു ഇരുവരും. ഹൈദരാബാദിൽ നിന്നും മത്താനിയിലേക്ക്...

കാര്‍ഗില്‍ ദിനത്തിൽ ദേശീയ യുദ്ധസ്മാരകത്തില്‍ പ്രണാമം അര്‍പ്പിച്ച് രാജ്‌നാഥ്‌സിംഗ്

ന്യൂഡല്‍ഹി: കാര്‍ഗില്‍ വിജയ ദിനത്തിന്റെ ചടങ്ങില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ബലിദാനികളായ ധീരസൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഇന്നുരാവിലെ 9മണിക്കാണ് ന്യൂഡല്‍ഹിയിലെ ദേശീയ യുദ്ധ സ്മാരകത്തില്‍ പ്രതിരോധമന്ത്രി പുഷ്പചക്രം അര്‍പ്പിച്ചത്. പ്രതിരോധമന്ത്രിക്കൊപ്പം സംയുക്തസേനാ...
Header advertisement Header advertisement Header advertisement
Ours Special