26.8 C
Kerala
Sunday, May 19, 2024

എം. ലീ​ലാ​വ​തി​ക്ക് കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ഡ​മി ഫെ​ല്ലോ​ഷി​പ്പ്.

ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ സാ​ഹി​ത്യ​നി​രൂ​പ​ക ഡോ. ​എം. ലീ​ലാ​വ​തി​ക്ക് കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ഡ​മി ഫെ​ല്ലോ​ഷി​പ്പ്. സ​മ​ഗ്ര സം​ഭാ​വ​ന​യ്ക്കാ​ണ് പു​ര​സ്ക്കാ​രം. സാ​ഹി​ത്യ രം​ഗ​ത്ത് ജീ​വി​ച്ചി​രി​ക്കു​ന്ന​വ​രി​ൽ മു​തി​ർ​ന്ന പ്ര​തി​ഭാ​ധ​ന​ർ​ക്ക് അ​ക്കാ​ഡ​മി ന​ൽ​കു​ന്ന ഏ​റ്റ​വും ഉ​യ​ർ​ന്ന അം​ഗീ​കാ​ര​മാ​ണ് ഫെ​ല്ലോ​ഷി​പ്പ്....

ഉക്രൈനിൽ നിന്ന് രക്ഷിക്കൂ, സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് യുപിയിലിരുന്ന് യുവതി: കൈയ്യോടെ പൊക്കി യു.പി.പോലീസ്.

ലഖ്‌നൗ: ഉക്രൈനിൽ കുടുങ്ങിയ വിദ്യാർത്ഥികളെ രക്ഷിച്ചു കൊണ്ടുവരാൻ കേന്ദ്രസർക്കാർ യുദ്ധകാലാടിസ്ഥാനത്തിലാണ് പരിശ്രമിക്കുന്നത്. ഇതിനിടെ, റഷ്യൻ മിസൈലാക്രമണത്തിൽ നിർഭാഗ്യവശാൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ട സംഭവം രക്ഷിതാക്കളിൽ പരിഭ്രാന്തിയുണർത്തുകയും ചെയ്തു. പരിഭ്രാന്തരായ രക്ഷിതാക്കളെ സർക്കാർ ആശ്വസിപ്പിക്കുന്നതിനിടയിൽ, കേന്ദ്രത്തെ...
Header advertisement Header advertisement Header advertisement
Ours Special