27.8 C
Kerala
Sunday, May 19, 2024

രാ​ജ്യ​ത്തി​ന്‍റെ വി​കാ​രം ചൈ​ന​യെ അ​റി​യി​ച്ചു: എ​സ്. ജ​യ​ശ​ങ്ക​ർ

ന്യൂ​ഡ​ൽ​ഹി: അ​തി​ർ​ത്തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട രാ​ജ്യ​ത്തി​ന്‍റെ വി​കാ​രം ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി വാം​ഗ് യി​യെ കൃ​ത്യ​മാ​യി അ​റി​യി​ച്ചു​വെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ. അ​തി​ർ​ത്തി​യി​ലെ ചൈ​നീ​സ് ക​ട​ന്നു​ക​യ​റ്റ​ത്തെ കു​റി​ച്ചു​ള്ള അ​തൃ​പ്തി ചൈ​നീ​സ് പ്ര​തി​നി​ധി​യെ അ​റി​യി​ച്ചു. ഇ​ന്ത്യ​യു​ടെ...

​ ല​ഡാ​ക്കി​ൽ അ​പ്ര​തീ​ക്ഷി​ത സ​ന്ദ​ർ​ശ​നം ന​ട​ത്തി പ്ര​ധാ​ന​മ​ന്ത്രി

ഇ​ന്ത്യ-​ചൈ​ന സം​ഘ​ർ​ഷ​മേ​ഖ​ല​യാ​യ ല​ഡാ​ക്കി​ൽ അ​പ്ര​തീ​ക്ഷി​ത സ​ന്ദ​ർ​ശ​നം ന​ട​ത്തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ സം​യു​ക്ത സേ​നാ​മേ​ധാ​വി ബി​പി​ൻ റാ​വ​ത്തി​നൊ​പ്പ​മാ​ണ് പ്ര​ധാ​ന​മ​ന്ത്രി ല​ഡാ​ക്കി​ലെ ലേ​യി​ൽ‌ എ​ത്തി​യ​ത്. ക​രേ​സ​ന മേ​ധാ​വി മു​കു​ന്ദ് ന​ര​വ​നെ​യും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്ന്...
Header advertisement Header advertisement Header advertisement
Ours Special