31.8 C
Kerala
Friday, April 26, 2024

പുതുവത്സരദിനത്തിൽ പുതുചരിത്രം കുറിച്ച് ഐഎസ്ആർഒ .

ചെന്നൈ: പുതുവത്സരദിനത്തിൽ പുതുചരിത്രം കുറിച്ച് ഐഎസ്ആർഒ. തമോഗർത്ത രഹസ്യങ്ങൾ തേടി പിഎസ്എൽവിയുടെ അറുപതാമത്തെ ഉപഗ്രഹമായ എക്സ്പോസാറ്റ് വിജയകരമായി വിക്ഷേപിച്ചു. രാവിലെ 9.10ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻ്ററിലെ ഒന്നാം വി ക്ഷേപണത്തറയിൽ...

ഫൈ​സ​ല്‍ ഫ​രീ​ദി​ന്‍റെ പാ​സ്‌​പോ​ര്‍​ട്ട് മ​ര​വി​പ്പി​ച്ചു. തുടർന്ന് യു.എ.ഇ യാത്രാവിലക്ക് ഏർപ്പെടുത്തി.

ന്യൂ​ഡ​ൽ​ഹി: തി​രു​വ​ന​ന്ത​പു​രം സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ മൂ​ന്നാം പ്ര​തി ഫൈ​സ​ൽ ഫ​രീ​ദി​ന്‍റെ പാ​സ്പോ​ർ​ട്ട് മ​ര​വി​പ്പി​ച്ചു. ക​സ്റ്റം​സി​ന്‍റെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ​മാ​ണ് പാ​സ്പോ​ർ​ട്ട് മ​ര​വി​പ്പി​ച്ച​ത്. ഈ ​വി​വ​രം കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തെ​യും ബ്യൂ​റോ ഓ​ഫ് എ​മി​ഗ്രേ​ഷ​നെ​യും അ​റി​യി​ച്ചി​ട്ടു​ണ്ട്. ഫൈ​സ​ൽ...
Header advertisement Header advertisement Header advertisement
Ours Special