31.8 C
Kerala
Saturday, May 18, 2024

തോമസിന് അധികാര മോഹം. ബാധ്യത സി.പി.എം ചുമക്കട്ടെ -വി.ഡി.സതീശൻ

കൊ​ച്ചി: കെ.​വി.​തോ​മ​സി​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ. ഏ​ത് പ​ദ​വി​യാ​ണ് ഇ​നി കോ​ണ്‍​ഗ്ര​സ് അ​ദ്ദേ​ഹ​ത്തി​ന് കൊ​ടു​ക്കേ​ണ്ടി​യി​രു​ന്ന​തെ​ന്ന് സ​തീ​ശ​ൻ ചോ​ദി​ച്ചു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. തോ​മ​സി​ന് അ​ധി​കാ​ര​മോ​ഹ​മാ​ണെ​ന്ന് എ​ല്ലാ​വ​ർ​ക്കും അ​റി​യാം. പൊ​തു സ​മൂ​ഹം...

ഫണ്ട് തിരിമറി ; പി കെ ശശിക്കെതിരെ വീണ്ടും അന്വേഷണം.

പാർട്ടി ഫണ്ട് തിരിമറി സംബന്ധിച്ച പരാതിയിൽ, പി കെ ശശിക്കെതിരെ വീണ്ടും അന്വേഷണം പ്രഖ്യാപിച്ച് സിപിഐഎം. അന്വേഷണത്തിന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശനെ ചുമത്തപ്പെടുത്തി. മണ്ണാർക്കാട് ഏരിയ കമ്മിറ്റിയിൽ പോയി...
Header advertisement Header advertisement Header advertisement
Ours Special