29.8 C
Kerala
Saturday, May 4, 2024

‘ഭൂമിയിടപാട് – വടക്കഞ്ചേരി ഏരിയാ സമ്മേളനത്തില്‍ എ.കെ. ബാലനെതിരേ വിമര്‍ശനം

വടക്കഞ്ചേരി: സി.പി.എം. വടക്കഞ്ചേരി ഏരിയാ സമ്മേളനത്തിൽ സി.പി.എം. കേന്ദ്രകമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ എ.കെ. ബാലനെതിരേ വിമർശനം. കണ്ണമ്പ്ര റൈസ് പാർക്ക് ഭൂമിയിടപാടുമായി ബന്ധപ്പെട്ടാണ് എ.കെ.ബാലനെതിരെ വിമർശനം ഉയർന്നിരിക്കുന്നത്. എ.കെ. ബാലൻ മന്ത്രിയായിരുന്ന...

തിരുവനന്തപുരത്ത് ശശി തരൂര്‍-കുമ്മനം-പന്ന്യന്‍ മത്സരത്തിനു സാധ്യത

കല്ലമ്പളളി തിരുവനന്തപുരം: തലസ്ഥാന മണ്ഡലത്തില്‍ വീണ്ടും ഒരങ്കത്തിനുളള പുറപ്പാടിലാണ് ശശി തരൂര്‍.കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി അദ്ദേഹം തന്നെ.പക്ഷേ എതിരാളികള്‍ ആരൊക്കെ എന്ന കാര്യത്തില്‍ അനിശ്ചിതത്ത്വം നീളുകയാണ്.കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും വിജയിച്ച ശശി തരൂര്‍ ഇപ്പോള്‍ കൂടുതല്‍...
Header advertisement Header advertisement Header advertisement
Ours Special