31.8 C
Kerala
Saturday, May 18, 2024

ഗുവായൂരിൽ ആന ഇടഞ്ഞു

  തൃശ്ശൂർ:ഗുരുവായൂർ ക്ഷേത്രത്തിൽ എഴുന്നള്ളത്തിന് കൊണ്ടുവന്ന ആന ഇടഞ്ഞു. കൊമ്പൻ ബൽറാം ആണ് ഇടഞ്ഞത് തളക്കാനുള്ള ശ്രമം തുടരുന്നു._  

ഗുരുവായൂരപ്പന് വഴിപാടായി സ്വർണ്ണ കിണ്ടി.

ഗുരുവായൂരപ്പന് വഴിപാടായി സ്വർണ്ണ കിണ്ടി. ചെന്നൈ സ്വദേശിനി ബിന്ദു ഗിരി എന്ന ഭക്തയാണ് സ്വർണ്ണ കിണ്ടി വഴിപാടായി ക്ഷേത്രത്തിൽ സമർപ്പിച്ചത്. 53 ലക്ഷം രൂപ ചിലവിട്ടാണ് 96.5 പവൻ തൂക്കത്തിൽ സ്വർണ്ണകിണ്ടി നിർമ്മിച്ചിട്ടുള്ളത്
Header advertisement Header advertisement Header advertisement
Ours Special