ഗുരുവായൂരപ്പന് വഴിപാടായി സ്വർണ്ണ കിണ്ടി. ചെന്നൈ സ്വദേശിനി ബിന്ദു ഗിരി എന്ന ഭക്തയാണ് സ്വർണ്ണ കിണ്ടി വഴിപാടായി ക്ഷേത്രത്തിൽ സമർപ്പിച്ചത്. 53 ലക്ഷം രൂപ ചിലവിട്ടാണ് 96.5 പവൻ തൂക്കത്തിൽ സ്വർണ്ണകിണ്ടി നിർമ്മിച്ചിട്ടുള്ളത്

LEAVE A REPLY

Please enter your comment!
Please enter your name here