പരസ്യമദ്യപാനം ചോദ്യം ചെയ്ത തൊഴിലാളിയെ മര്‍ദിച്ചവശനാക്കി

0
29

കോട്ടയം : പരസ്യ മദ്യപാനം ചോദ്യം ചെയ്തയാളെ ആക്രമിച്ച സംഭവത്തില്‍ രണ്ടുപേരെ ചിങ്ങവനം പോലീസ് കസ്റ്റഡിയിലെടുത്തു.സി.ഐടിയു ഹെഡ് ലോഡ് യൂണിയന്‍ തൊഴിലാളി മൂലവട്ടം മുപ്പായിക്കാട് പുത്തന്‍പറമ്പില്‍ രാജുവിനാണ് (52) മര്‍ദ്ദനമേറ്റത്. ഏതാനും ദിവസം മുമ്പ് മുപ്പായിക്കാട് എല്‍.പി സ്‌കൂളിനു സമീപമാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്

LEAVE A REPLY

Please enter your comment!
Please enter your name here