നെല്ലിയാമ്പതിയില്‍ യാത്രക്കാര്‍ ദുരിതത്തില്‍

0
6

നെല്ലിയാമ്പതി : കഴിഞ്ഞമഴയില്‍ ചെറുനെല്ലിയില്‍ റോഡ് വീണ്ടും തകര്‍ന്നു. യാതൊരു സംരക്ഷണവും ഇല്ലാതെ റോഡിലൂടെയാണ് യാത്രക്കാരുമായി ജീപ്പ് പോകുന്നത്.

അടിയന്തിരമായി റോഡ് പണിതീര്‍ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യു.ഡി.എഫ് ധര്‍ണ നടത്തി. പൊതുമരാമത്ത് വകുപ്പിന്റെ അലംഭാവം മൂലമാണ് റോഡ് കൂടുതല്‍ ഇടിയാന്‍ കാരണം. ഇതുമൂലം ബസ് യാത്ര നിലച്ചിട്ട് നാലുമാസം കഴിഞ്ഞു. ഇതുവരെയും സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് യു.ഡി.എഫ് ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here